×

ചീഫ് സെക്രട്ടറി ടോമിനെ വിരട്ടി ; ‘കേന്ദ്രഉത്തരവുകള്‍ ലംഘിക്കാനുള്ളതല്ല ‘ ഹോട്ട് സ്‌പോട്ടുകള്‍ക്ക് പൂട്ടിട്ട് കേരളം

തി​രു​വ​ന​ന്ത​പു​രം: ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ ഇ​ള​വു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​നും ഹോ​ട്ട​ലി​ല്‍ ഇ​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​മു​ള്ള അ​നു​മ​തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ച്ചു.

ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കി​ല്ല, പ​ക​രം ബാ​ര്‍​ബ​ര്‍​മാ​ര്‍​ക്ക് വീ​ടു​ക​ളി​ലെ​ത്തി മു​ടി​വെ​ട്ടാം. ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ സ​മ​യം രാ​ത്രി ഒ​ന്‍​പ​ത് വ​രെ​യാ​യി പു​നഃ​ക്ര​മീ​രി​ച്ചു.

സം​സ്ഥാ​നം പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍​ക്കെ​തി​രെ കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്തും അ​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കേ​ര​ളം ഇ​ള​വു​ക​ളില്‍ തിരുത്തല്‍ വരുത്തിയത്.

വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​ന്‍ കേ​ന്ദ്ര​ത്തോ​ട് അ​നു​മ​തി തേ​ടു​മെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​നം ലോ​ക്ക് ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ വ​ര്‍​ക്ക്‌​ഷോ​പ്പു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top