×

ടി.എന്‍. സീമയുടെ ഭര്‍ത്താവായത് കൊണ്ടല്ല, പിണറായി സര്‍ക്കാര്‍ തന്നെ സിഡിറ്റ് ഡയറക്ടറാക്കിയതെന്ന് – ജി. ജയരാജ്.

തിരുവനന്തപുരം : ടി.എന്‍. സീമയുടെ ഭര്‍ത്താവായത് കൊണ്ടല്ല, യോഗ്യതയുള്ളത് കൊണ്ടാണ് പിണറായി സര്‍ക്കാര്‍ തന്നെ സിഡിറ്റ് ഡയറക്ടറാക്കിയതെന്ന് ജി. ജയരാജ്. ഡയറക്ടറാക്കാനുള്ള പിണറായിയുടെ തീരുമാനത്തില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു.

ജി. ജയരാജിന്‍റെ സിഡിറ്റ് ഡയറക്ടറാകാനുള്ള യോഗ്യത ചോദ്യം ചെയ്ത് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. തുടര്‍ന്ന് ജയരാജ് സിഡിറ്റ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുകൂട്ടി തന്നെ ഡയറക്ടറാക്കാനുള്ള പിണറായിയുടെ തീരുമാനം മാറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. തന്റെ രാഷ്ട്രീയ സ്വാധീനം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നതിനായാണ് ജി. ജയരാജ് യോഗം വിളിച്ചു ചേര്‍ത്തത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top