×

ദമ്ബതികളുടെ ‘സ്വകാര്യനിമിഷങ്ങള്‍’ മൊബൈലില്‍, സുഹൃത്തുക്കള്‍ക്ക് ‘ഷെയര്‍’ ചെയ്യും, കോട്ടയംകാരന്‍ യുവാവ് പിടിയിലായി

കോട്ടയം : രാത്രികാലങ്ങളില്‍ ഒളിച്ചിരുന്ന് ദമ്ബതികളുടെ സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് പിടിയിലായി. ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ റിമാന്‍ഡ് ചെയ്തു. ആര്‍പ്പൂക്കര സ്വദേശി അന്‍സിലാ(29)ണ് റിമാന്‍ഡിലായത്.

രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിച്ചിരുന്ന് ദമ്ബതികളുടെ സ്വകാര്യത മൊബൈലില്‍ പകര്‍ത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ് ഇയാളുടെ പതിവ്. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ടെന്നും പൊലീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top