×

ഇതാ ഗുരുവായൂര്‍ പത്മനാഭനും (85) വിട വാങ്ങി ; കണ്ണീരോടെ ആനപ്രേമികള്‍

ഗുരുവായൂര്‍: ദേവസ്വത്തിലെ തല മുതിര്‍ന്ന ആനയായ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു. രണ്ടാഴ്ചയായി അവശനിലയില്‍ ആയിരുന്നു. 85 വയസുണ്ട്.

Image result for guruvayoor padmanabhan

 

ചികിത്സ നല്‍കിയിട്ടും താടിയിലും അടിവയറ്റിലുമുള്ള നീര് കുറഞ്ഞിരുന്നില്ല. രക്തത്തില്‍ ശ്വേത രക്താണുക്കളുടെ അളവ് വളരെ കൂടുതലായിരുന്നു.

Image result for guruvayoor padmanabhan

മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ വീര്യമേറിയ ആന്റിബയോട്ടിക് നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സ ഫലിക്കാതിരിക്കുന്നതിനു പ്രായവും ഒരു ഘടകമാണ്.

 

Image result for guruvayoor padmanabhan

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top