×

ഇല്ല. കൂറ് കാട്ടിയില്ല – ആദ്യ ഭര്‍ത്താവ് ദിലീപിനെ ജയിലിലാക്കാന്‍ പ്രോസിക്യൂഷനൊപ്പം നിന്ന് മഞ്ജു വാര്യര്‍

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.

കല്ലൂർ സി ബി ഐ കോടതിയിൽ ആണ് മഞ്ജു വാര്യർ മൊഴി നൽകാൻ എത്തിയത്. തന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിക്ക് ഒപ്പം നിൽക്കുന്ന മൊഴികൾ തന്നെയാണ് മഞ്ജു വാര്യർ കോടതിയിൽ നൽകിയത് എന്നാണ് റിപ്പോർട്ട്. ആക്രമിക്കപ്പെട്ട നടിയോട് കടുത്ത ദിലീപിന് വ്യക്തി വൈരാഗ്യം ഉണ്ട് എന്ന നിലപാടിൽ ഉറച്ച മൊഴി തന്നെയാണ് മഞ്ജു കോടതിയിൽ നൽകിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top