×

സവാളയ്ക്ക് പിന്നാലെ മുളകിനും വിലകയറ്റം- കിലോയ്ക്ക് 23 രൂപയുടെ വ്യത്യാസം

പാലക്കാട് : ഉള്ളിക്ക് പിന്നാലെ വിലയില്‍ എരിവ് കൂട്ടി വറ്റല്‍ മുളകും. മുളക് വില കിലോയ്ക്ക് 169 രൂപയായി. ഒരു മാസത്തിനിടെ കൂടിയത് 23 രൂപയോളമാണ്. മുളകിന് വില കൂടിയതോടെ മുളക് പൊടിക്കും വന്‍ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഇരിക്കുന്ന സ്‌റ്റോക്കിന് മാത്രമേ വില കുറയുകയുള്ളൂ. ഇനി വരുന്ന പുതു സ്റ്റോക്കിന് മാര്‍ക്കറ്റിന് പുതിയ വിലയിട്ടാണ് മുളകുപൊടി വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top