×

മുവാറ്റുപുഴ എംഎല്‍എയ്ക്ക് ഇനി ജീവിത കൂട്ട് വനിതാ ഡോക്ടര്‍ – ജനുവരി 12 ന് ദോശയും ചമ്മന്തിയും

മുവാറ്റുപുഴ എംഎല്‍എയ്ക്ക് ഇനി ജീവിത കൂട്ട് വനിതാ ഡോക്ടര്‍ – ജനുവരി 12 ന് ദോശയും ചമ്മന്തിയും

ജനുവരി 12നാണ് എല്‍ദോയുടെ വിവാഹം.

എറണാകുളം കല്ലൂര്‍ക്കാട് സ്വദേശി ഡോക്ടര്‍ ആഗി മേരി അഗസ്റ്റിനാണ് വധു. എറണാകുളം കുന്നുകുരുടി സെന്റ് ജോര്‍ജ് പള്ളിയിലാണ് വിവാഹം. തുടര്‍ന്ന് വൈകീട്ട് മൂന്ന് മുതല്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ മൈതാനത്ത് വിരുന്ന് സല്‍ക്കാരം. മന്ത്രിമാരടക്കമുള്ളവര്‍ എത്തുന്ന വിവാഹത്തിന്റെ സല്‍ക്കാരവും ലളിതമാണ്. സല്‍ക്കാരത്തിന് ദോശയും ചമ്മന്തിയും ചായയുമാണ് വിഭവങ്ങള്‍.

തൃക്കളത്തൂര്‍ മേപ്പുറത്ത് എബ്രഹാമി​ന്റെയും ഏലി​യാമ്മയുടെയും മകനാണ് 42കാരനായ എല്‍ദോ. രണ്ടു ചേച്ചിമാരെയും വിവാഹം കഴിപ്പിച്ചയച്ചു. എല്‍ദോയെ കല്യാണം കഴി​പ്പി​ക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും തിരക്ക് പറഞ്ഞ് എല്‍ദോ ഒഴിഞ്ഞുമാറി. അങ്ങനെിയിരിക്കെയാണ് ആഗിയെ കാണുന്നതും വിവാഹം നിശ്ചയിക്കുന്നതും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top