×

മഹാ രാഷട്രയില്‍ മഹാ വിധി – ബുധനാഴ്ച അഞ്ചിനകം വിശ്വാസം തേടണം- മൂന്നംഗ ബഞ്ച്

 

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ട് നടത്താന്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ചിന്റെ വിധി പുറപ്പെടുവിച്ചു. കുതിരകച്ചവടം നടത്താന്‍ എത്രയും വേഗം വിശ്വാസ വോട്ട് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രഹസ്യബാലറ്റ് ഉപയോഗിക്കരുത്. ഓപ്പണ്‍ ബാലറ്റ് വേണം.

നടപടി ക്രമങ്ങള്‍ സംപ്രേക്ഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. വിശ്വാസ വോട്ട് തേടാന്‍ 14 ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി. സ്പീക്കര്‍ തിരഞ്ഞെടുപ്പിന് ശേഷം വിശ്വാസ വോട്ടെന്ന ആവശ്യവും തള്ളി. പ്രോടൈം സ്പീക്കറെ ഉടന്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top