×

കൈതച്ചക്ക ടോം തോമസിന്റെ ചിഹ്നം – ഓട്ടോ കിട്ടിയില്ല- ബാലറ്റില്‍ ആദ്യം മാണിയും രണ്ടാമത് ഹരിയും

 

കോട്ടയം : പാര്‍ട്ടിക്കുള്ളിലെ പിടിവലിയില്‍ രണ്ടില ചിഹ്നം നഷ്ടമായതോടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് കൈതചക്കയാണ്. ഓട്ടോ വേണമെന്ന് ജോസ് ടോം ആവശ്യപ്പെട്ടെങ്കിലും ഓട്ടോറിക്ഷാ മറ്റൊരു സ്വതന്ത്രനായ ബാബു ജോസഫിനാണ് ലഭിച്ചത്. ബാലറ്റില്‍ മാണി സി കാപ്പന്‍ ഒന്നാമതും എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ഹരി രണ്ടാമതും മൂന്നാമത് യുഡിഎഫ് സ്വതന്ത്രന്‍ ജോസ് ടോമുമാണ്.

 

Image result for pine apple

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top