×

മദ്യപാനത്തില്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ മലയാളികള്‍; കഴിഞ്ഞ ഓണത്തേക്കാള്‍ 3000 ലക്ഷം രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: മദ്യപാനത്തിന്റെ കാര്യത്തില്‍ മലയാളികള്‍ എന്നും മുന്‍ പന്തിയിലാണ്. ഇത്തവണത്തെ ഓണക്കാലത്ത് മലയാളികള്‍ അത് ഒന്നുകൂടി തെളിയിച്ചിരിക്കുകയാണ്. ഇക്കഴിഞ്ഞ് എട്ടുദിവസം കൊണ്ട് സംസ്ഥാനത്ത് കുടിച്ചു തീര്‍ത്തത് 487 കോടിയുടെ മദ്യമാണ്.

കഴിഞ്ഞ തവണത്തെക്കാള്‍ 30 കോടി രൂപയുടെ വര്‍ധനവാണ് വെറും എട്ടു ദിവസം കൊണ്ട് ബെവ്‌കോയ്ക്ക് ലഭിച്ചത്. കഴിഞ്ഞ തവണ 457 കോടി രൂപയുടെ മദ്യമാണ് ഓണക്കാലത്ത് ഓഴഇക്കിയപ്പോള്‍ ഇത്തവണ അത് 487 ആയി വര്‍ധിച്ചു. ബിവറേജസ് കോര്‍പറേഷന്റെ കണക്കു പ്രകാരം ഉത്രാട ദിവസം മാത്രം വിറ്റത് 90.32 കോടി രൂപയുടെ മദ്യമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top