×

മഴക്കെടുതി ; വ​യ​നാ​ട്ടി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് സൈ​ന്യം എ​ത്തും

ക​ല്‍​പ്പ​റ്റ: കനത്ത മഴയെ തുടര്‍ന്ന് നാശനഷ്ട്ടങ്ങള്‍ സംഭവിച്ച വ​യ​നാ​ട്ടി​ല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സൈന്യം എത്തുമെന്ന് ജില്ലാ ഭരണകൂടം . 60 അം​ഗ സം​ഘ​മാ​ണ് ജില്ലയിലെത്തുന്നത് . ജ​ല​നി​ര​പ്പ് പ​ല​യി​ട​ത്തും ഉ​യ​രു​ന്ന​തി​നാ​ല്‍ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കേ​ണ്ട​തു​ണ്ട്. സം​സ്ഥാ​ന​ത്ത് മ​ഴ ശ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ​സേ​ന​യു​ടെ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ തേ​ടി​യി​ട്ടു​ണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top