×

“സീനിയോറിട്ടി, പാര്‍ട്ടി ബൈലോ, സമവായം, – എനിക്ക് പറയാന്‍ ഇത്രയെയുള്ളൂ” – പി ജെ ജോസഫ്

റംസാന്‍ ദിനമായ ബുധനാഴ്ച നടക്കുന്ന പാര്‍ലമെന്ററി നേതാവിനെയെങ്കിലും തിരഞ്ഞെടുത്ത് സ്പീക്കര്‍ക്ക് കത്ത് കൊടുക്കണമെന്നതാണ് ജോസഫിന്റെ മനസിലിരുപ്പ്.
എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തില്‍ തീരുമാനമാകാതെ പി ജെ ജോസഫിനോ സി എഫ് തോമസിനെ നിയമസഭാ കക്ഷി നേതാവ് ആക്കാന്‍ ജോസ് പക്ഷം തയ്യാറാവില്ല. സി എഫ് തോമസിന്റെ കാര്യത്തില്‍ പാക്കേജ് പിന്നീട് ഉണ്ടാക്കാം. എന്നതാണ് റോഷിയുടെയും ജയരാജിന്റെയും നിലപാട്. ചെയര്‍മാന്റെ പദവി സംബന്ധിച്ച് മറ്റ് ചര്‍ച്ചകളൊന്നും എടുക്കേണ്ടതില്ല.

വര്‍ക്കിംഗ് ചെയര്‍മാന്‍ ജോസ് കെ മാണി ആയിക്കോട്ടെ, ജോസഫിന്റെ അസാന്നിധ്യത്തില്‍ ജോസ് കെ മാണി ചെയര്‍മാന്‍ ആകട്ടെ. അതാണ് പാര്‍ട്ടി ബൈലോയും സീനിയോറിട്ടിയും ജനാധിപത്യത്തിലും പറയുന്നതെന്നാണ് ജോസഫിന്റെ നിലപാട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top