×

തൊടുപുഴ സീമാസില്‍ റംസാനന്‍ ഓഫറുകള്‍ ആരംഭിച്ചു.

പെരുന്നാള്‍ വസത്രങ്ങള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ണ്ണാവസരം. പുതിയ കളക്ഷനുകള്‍ 50 % വരെ ഡിസ്‌കൗണ്ടിലും കൂടാതെ 1+1 ഓഫറുകളിലുമാണ് ഒരുക്കിയിട്ടുള്ളതെന്ന് മാനേജ്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സിറാമിക് സ്‌റ്റോണ്‍ വര്‍ക്‌സ്, പര്‍ദ്ദ, പേള്‍ വര്‍ക്ക് പര്‍ദ്ദ, ഹാന്‍ഡ് വര്‍ക്ക പര്‍ദ്ദ, ഇറാനി പര്‍ദ്ദ, ജെന്റില്‍മാന്‍ പര്‍ദ്ദ, കഫിതാന്‍ പര്‍ദ്ദ, ജാക്കറ്റ് അബായ, കിമിനോ അബായ തുടങ്ങി പര്‍ദ്ദകളുടെ പുത്തന്‍ സ്റ്റോക്കും വെറൈറ്റി സെലക്ഷനുകളുമായി പ്രത്യേക വിഭാഗം ബ്രാന്‍ഡഡ് പര്‍ദ്ദകള്‍ക്ക് 10 % ഡിസ്‌കൗണ്ടും ലഭിക്കും. സാരികള്‍ ലേഡീസ് കുര്‍ത്തി, ചുരിദാര്‍ സെറ്റ്, റെഡിമെയ്ഡ് ഡുരിദാര്‍, നൈറ്റി, ഷാല്‍ ലേഡീസ് ത്രിഫോര്‍ത്ത്, ലേഡീസ് ടി- ഷര്‍ട്ട്, ലേഡീസ് ജെഗ്ഗിംഗ്‌സ്, ഷോര്‍ട്ട് ഷര്‍ട്ട്, കോട്ടണ്‍ പാന്റ്, ജെന്റ്‌സ് ജീന്‍സ്, ടി ഷര്‍ട്ട് ലുങ്കി, ഡബിള്‍ ഡോത്തി, ബോയ്‌സ് ടി ഷര്‍ട്ട്, ബോയിസ് ജീന്‍സ്, കിഡ്‌സ് ടോപ്പ്, കിഡ്‌സ് ഫ്രോക്ക്, കിഡ്‌സ് മിഡ, ബെഡ് ഷീറ്റ്, എന്നിവയെല്ലാം 1+1 ഓഫറില്‍ ലഭിക്കും.
സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിസ്‌കരിക്കുന്നതിനും നോമ്പ് തുറക്കുന്നതിനുമുള്ള സൗകര്യം ഷോറൂമില്‍ ഉണ്ടായിരിക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top