×

അടുത്ത 24 മണിക്കൂര്‍ നിര്‍ണായകം – ആത്മവിശ്വാസമേകി രാഹുല്‍ ഗാന്ധി

ജെപി വീണ്ടും തരംഗമാകുമെന്നായിരുന്നു എക്‌സിറ്റ് ഫലങ്ങളെല്ലാം സൂചിപ്പിച്ചത്. എന്നാല്‍ ഇതില്‍ ആശങ്കാകുലരായ പ്രവര്‍ത്തകരോട് ജാഗരൂകരായിക്കണം എന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

വ്യാജ എക്‌സിറ്റ് പോളുകളില്‍ പ്രവര്‍ത്തകര്‍ നിരാശരാകരുതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പ്രവര്‍ത്തകരുടെ കഠിനാധ്യാനം പാഴാകില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടുകള്‍ നാളെ എണ്ണാനിരിക്കെ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വാക്കുകകള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top