×

അയ്യപ്പ തരംഗം & പിണറായി വിരുദ്ധത- യുഡിഎഫിന് ഗുണമായി – BJP – 10 ലക്ഷം വോട്ടുകള്‍ കൂടി

രാജ്യമൊട്ടാകെ മോഡി തരംഗം അലയടിക്കുന്ന സാഹചര്യമാണ് ഉള്ളത്. മോദിയുടെ ഭരണം ഇന്ത്യയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് പുറത്ത് വരുന്നത്. ഏകദേശം 340 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നുണ്ട്. ഇതോടെ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകുവാനുള്ള സാധ്യത പാടെ മങ്ങിയിരിക്കുകയാണ്.
എന്നാൽ കേരളത്തിൽ രാഹുൽ തരംഗം അലയടിക്കുകയാണ്. ആലപ്പുഴയിൽ ഒഴികെ മറ്റെല്ലാ മണ്ഡലത്തിലും കോൺഗ്രസ് കരുത്തോടെ ലീഡ് ചെയ്യുകയാണ്. ഇടതുപക്ഷത്തിന്റെ കോട്ടകളിൽ വരെ കോൺഗ്രസ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. എന്തായാലും കേന്ദ്രത്തിൽ ബിജെപിയ്‌ക്കെതിരെ ശക്തമായ പോരാട്ടം നടത്താൻ കോൺഗ്രസിന് മാത്രമേ സാധിക്കൂ എന്ന ബോധം കേരളത്തിലെ ന്യൂനപക്ഷങ്ങൾക്കിടയിൽ ഉണ്ടായി എന്നുറപ്പാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top