×

മണക്കാട് കുന്നത്തുപാറ പെരിഞ്ചിറകുന്നേല്‍ വീട്ടില്‍ കിളിയോലം (ജാനകി – 97 വയസ്സ്) നിര്യാതയായി

നിര്യാതയായി.
തൊടുപുഴ : മണക്കാട് കുന്നത്തുപാറ പെരിഞ്ചിറകുന്നേല്‍ വീട്ടില്‍ പരേതനായ പാലന്റെ
ഭാര്യ കിളിയോലം (ജാനകി – 97 വയസ്സ്) നിര്യാതയായി.
മക്കള്‍- ലീല, അമ്മിണി (റിട്ടേഡ് പോസ്റ്റ്ല്‍ അക്കൗണ്‍സ്  ഓഫീസര്‍   തിരുവനന്തപുരം) ശിവരാമന്‍ (റിട്ടേഡ് മാനേജര്‍ കാനറാ ബാങ്ക് തൊടുപുഴ) ശാന്ത (റിട്ടേഡ് ഹെഡ് നഴ്‌സ് വൈക്കം) സുലോചന (റിട്ടേഡ് അസ്സി. രജിസ്ട്രാര്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി)
മരുമക്കള്‍ – കെ എന്‍ അയ്യപ്പന്‍, പി. പുരുഷോത്തമന്‍ (റിട്ടേഡ് സെയില്‍സ് ടാക്‌സ് ഓഫീസര്‍) സുഷമ (റിട്ടേഡ് ഓഫീസര്‍ കാനറ ബാങ്ക് തൊടുപുഴ) പി. ജി. ഗോപി സംസ്ഥാന ജനറല്‍ സെക്രട്ടറി കോണ്‍ഗ്രസ്സ് എസ്സ്) എം ടി തങ്കച്ചന്‍ (മൂഴിക്കല്‍ ഫൃൂവല്‍സ്, വഴിത്തല)
സംസ്‌ക്കാരം 12/05/2019 ഞായറാഴ്ച രാവിലെ 10 മണിക്ക്  കുന്നത്തുപാറയിലെ വീട്ടു വളപ്പില്‍.
Contact Nmber P P Anilkumar . 9645515838

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top