×

2016 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് ‘രണ്ടില’ സിഎഫിന്റെ ലീഡ് – 1849 ; ഇന്നലെ ‘കൊടിക്കുന്നേലിന് ‘- 21000 വോട്ട് 9000 വോട്ട് കുറഞ്ഞത് എന്‍ഡിഎക്ക് – എന്‍എസ്എസ് വോട്ട് ‘കൈ’ യ്ക്ക്

തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരും ആറ്റിങ്ങലും ഒഴികെ
എന്‍എസ്എസ് വോട്ട് ‘കൈ’ യ്ക്ക്.. ?

2016 ല്‍ എന്‍എസ്എസ് ആസ്ഥാനത്ത് തോമസിന്റെ ലീഡ് – 1849
ഇന്നലെ കൊടിക്കുന്നേലിന് – 21000 വോട്ട്
9000 വോട്ട് കുറഞ്ഞത് എന്‍ഡിഎക്ക്

കോട്ടയം എന്‍എസ് എസ് ആസ്ഥാനം ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി അസംബ്ലി മണ്ഡലത്തില്‍ വോട്ടുവിഹിതം വര്‍ധിപ്പിച്ച് യുഡിഎഫ്. മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തിന്റെ തെക്കേയറ്റത്ത് ചങ്ങനാശ്ശേരി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചത് 21000 വോട്ടിന്റെ മേല്‍ക്കൈ.യാണ് ഉണ്ടായത്. ഇവിടുത്തെ എന്‍എസ്എസ് വോട്ടുകള്‍ എന്‍ഡിഎയ്ക്ക് പോയിട്ടില്ലായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ശബരിമല വിഷയത്തില്‍ ശക്തമായി വിശ്വാസികള്‍ക്കൊപ്പം നിന്ന പ്രസ്ഥാനമാണ് എന്‍എസ്എസ്. ഈ തിരഞ്ഞെടുപ്പില്‍ വിശ്വാസ സംരക്ഷണത്തിനുള്ള വോട്ട് യുഡിഎഫിലേക്കുള്ള പോയി എന്നിട്ടുവേണം കരുതാന്‍. ഇടതുമുന്നണിക്ക് ഈ മൂന്ന് തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവു വോട്ട് ലഭിച്ചതും ഇക്കുറിയാണെന്നത് ഇതിനൊപ്പം വായിക്കണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top