×

പിണറായിയുടെ ശൈലി ഇതാണെന്നറിഞ്ഞു കൊണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയത് ; കാനവും ‘ഒപ്പം’ തന്നെ

തിരുവനന്തപുരം:  പിണറായി വിജയനെ പിന്തുണച്ച്  കാനം രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കരുതുന്നില്ലെന്ന് കാനം പറഞ്ഞു.

ഇടതുപക്ഷത്തിനുണ്ടായ പരാജയത്തിന്റെ പേരില്‍ മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണണെന്ന് പറയുന്നത് ശരിയല്ല. പിണറായിയുടെ ശൈലി ഇതാണെന്നറിഞ്ഞു കൊണ്ടാണല്ലോ അദ്ദേഹത്തെ മുഖ്യമന്ത്രി ആക്കിയതെന്നും കാനം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top