×

ആദ്യം ജോയ് എബ്രഹാം – ഇന്നലെ മോന്‍സും ഒപ്പിട്ടു- കെ എം മാണിയിരുന്ന രണ്ട് കസേരകളും ഇനി ജോസഫിന്

ചെന്നിത്തലയുടെ അടുത്ത് ഇനി പി ജെ ജോസഫ്

ജോയ് എബ്രഹാം ഓഫീസ് ചാര്‍ജ്ജുള്ള ലെറ്റര്‍ ഹെഡില്‍ ഒപ്പിടാന്‍ അധികാരമുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കേരള കോണ്‍ഗ്രസ് ബൈലോ പ്രകാരം വര്‍്ക്കിംഗ് ചെയര്‍മാനെ ചെയര്‍മാനാക്കി ഞെട്ടിച്ചത് ജോയ് എബ്രഹാമായിരുന്നു.

Image result for mons joseph with pj joseph
ഇ്ന്നലെ വീണ്ടും മറ്റൊരു മിന്നലാക്രമണം ജോമോന്‍ ഗ്രുപ്പിനെതിരെ നടത്തി. അത് മോന്‍സ് ജോസഫായിരുന്നു. സ്പീക്കര്‍ കെ ശ്രീരാമകൃഷ്ണന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി അവരോധിച്ചുകൊണ്ടായിരുന്നു മോന്‍സിന്റെ നിയമസഭയിലെ ആക്രമണം. സ്പീക്കര്‍ക്ക് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലാണ് ഒപ്പിട്ട കത്ത് മോന്‍സ് നല്‍കിയത്. ഇത് നാളെ സ്പ്ീക്കര്‍ അംഗീകരിക്കും. വിദഗ്ധ്ധ ഉപദേശങ്ങള്‍ക്കായി മോന്‍സിന്റെ കത്ത് പരിശോധിക്കുകയാണെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

 

Image result for mons joseph with pj joseph

അതിന് ശേഷം മാണിയിരുന്ന മുന്‍ നിരയില്‍ പി ജെ ജോസഫിന് സീറ്റ് അലോട്ട് ചെയ്യും. ഇനി വരും ആഴ്ചകള്‍ കേരള കോണ്‍ഗ്രസിലെ വര്‍ക്കിംഗ് ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ ചര്‍ച്ചകള്‍ കൂടുതല്‍ തലങ്ങളിലേക്ക് വരും.

Image result for mons joseph with pj joseph
അതിനിടെ പ്രവാസി കേരള കോണ്‍ഗ്രസ് സ്വര്‍ഗ്ഗീയനായ കെ എം മാണിയുടെ മനസിനൊപ്പം മാത്രമേ നീങ്ങാവൂവെന്നും ജോസ് കെ മാണിയെ തന്നെ ചെയര്‍മാനാക്കിയാല്‍ മാത്രമേ കെ എം മാണിക്ക് സന്തോഷമാവുവെള്ളൂവെന്നും പറഞ്ഞുകൊണ്ട് വാര്‍ത്തകള്‍ ഓണ്‍ലൈന്‍ ചാനലുകളില്‍ പ്രവഹിക്കുന്നുണ്ട്.

കെ എം മാണിയിരുന്ന രണ്ട് കസേരകളും ഇനി ജോസഫിന്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top