×

രണ്ടര വയസുകാരനെ ഉപേക്ഷിച്ച് യുവതി കാമുകനോടൊപ്പം പോയി. ഇരുവരും ജയിലിലായി. – സംഭവം തൊടുപുഴയില്‍ – വീട്ടമ്മമാരെ ചാറ്റിംഗ്കാര്‍ ജാഗ്രതൈ!

തൊടുപുഴ: കാമുകനോടൊപ്പം സുഖജീവിതത്തിന് പോയ രണ്ടര വയസുകാരന്റെ അമ്മയെ പോലീസ് പിടികൂടി. തൊടുപുഴ കരിങ്കുന്നംകാരന്‍ ഭര്‍ത്താവിന്റെ പരാതിയിലാണ് പോലീസ് പിടിയിലായത്. പാലായിലുള്ള രഹസ്യ കാമുകനുമായി മൂന്ന് വര്‍ഷത്തെ പരിചയത്തിലായിരുന്നു യുവതിയെന്ന് പറയപ്പെടുന്നു. മൂന്ന് ദിവസം മുമ്പ് മുലയൂട്ട് മാറിയിട്ടില്ലാത്ത രണ്ടര വയസുകാരനെ ഉപേക്ഷിച്ച് അമ്മ പാലായിലേക്ക് കടന്നുപോയത്.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമ്മയേയും രഹസ്യ കാമുകനേയും പാലായിലെ സ്റ്റാര്‍ ഹോട്ടലില്‍ നി്ന്നാണ് പൊക്കിയത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിനെ തുടര്‍ന്ന് യുവതിയുടെ കള്ളങ്ങള്‍ പുറത്തായി. കുഞ്ഞിനെ ഉപേക്ഷിച്ച് പോയേേതാടെ ജുവൈന്‍ ജസ്റ്റീസ് കേസും പ്രകാരവും അമ്മയെ അറസ്റ്റ് ചെയ്തു. മാതാവ് ഇപ്പോള്‍ കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം കഴിക്കുകയാണ്.
കുറ്റക്കാരനായ കാമുകനെ മുട്ടത്തെ ജയിലിലും അടച്ചു.

പ്രലോഭിപ്പിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി രണ്ടരവയസുകാരനെ അനാഥമാക്കിയതിന് സെക്ഷന്‍ 75/87, ജുവൈന്‍ ജസ്റ്റീസ് ആക്റ്റ് പ്രകാരമാണ് കാമുകനും അറസ്റ്റിലായത്.

പരാതിയ

കാമുകനും കാമു
25 കാരിയെ ജയിലിലടച്ചു; കാമ

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top