×

സിപിഎം സെക്രട്ടറിയേറ്റ് സത്യം കണ്ടെത്തി ‘ഹിന്ദു വോട്ട്’ വ്യാപകമായ ചോര്‍ന്നു

ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് സിപിഎം. ഭൂരിപക്ഷങ്ങള്‍ക്ക് കൂടുതല്‍ വോട്ടുള്ള സ്ഥലത്തും യുഡിഎഫ് തരംഗം പ്രകടമായി. ഹിന്ദു വോട്ട് കുറയാന്‍ ശബരിമലയും കാരണമായിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയതായി റിപ്പോര്‍ട്ടുകള്‍ ചെയ്യുന്നു.
തോല്‍വി സംബന്ധിച്ച് അടുത്തയാഴ്ച ജില്ലാ കമ്മിറ്റികളോട് റിപ്പാര്‍ട്ട് തേടിയിരിക്കുകയാണ്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തീരെ സാധുക്കളായ നിരവധി ഹൈന്ദവര്‍ വക്കീല്‍ ഓഫീസുകള്‍ കയറി ഇറങ്ങുകയാണ്. ആയിരക്കണക്കിന് ആളുകളുടെ പേരിലാണ് പത്തനംതിട്ടയില്‍ എഫ്‌ഐആറ്# രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ മാതാപിതാക്കളും സഹോദരിമാരുമാണ് കേസുകെട്ടുകളുമായി വക്കീല്‍ ഓഫീസുകളില്‍ എത്തുന്നത്. ഇതും ഏറെ വോട്ടുകള്‍ ചോര്‍ന്ന് ശത്രുക്കള്‍ക്ക് പോകാന്‍ കാരണമായതാണ് റിപ്പോര്‍ട്ടുകള്‍.
ആറ് നിയോജകമണ്ഡലങ്ങളില്‍ ബിജെപിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. നേമത്ത് ഒന്നാ സ്ഥാനം നിലനിര്‍ത്തിയിരിക്കുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top