×

ശക്തി കേന്ദ്രമായ കോട്ടയത്തെ 50 ശതമാനം വോട്ടും തോമസ് ചാഴിക്കാടനെന്ന് സർവ്വേ; എല്‍ഡിഎഫിന് വെറും 36!

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും ശക്തി കേന്ദ്രമായ കോട്ടയത്ത് എല്‍ഡിഎഫിന് കാര്യമായ ചലനമുണ്ടാക്കാനാവില്ലെന്ന് സര്‍വ്വേ ഫലം. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തുണ്ടായ കോട്ടയം മണ്ഡലത്തിലുണ്ടായ ആശയക്കുഴപ്പം യുഡിഎഫിന് വെല്ലുവിളിയാവില്ല.

യുഡിഎഫ് 50 ശതമാനം, എല്‍ഡിഎഫ് 36 ശതമാനം, ബിജെപി 14 ശതമാനം വോട്ടുകള്‍ നേടുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് – AZ റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സ് പ്രീപോള്‍ സര്‍വേ ഫലം വിശദമാക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top