×

ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും പറയുന്നില്ല ; നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് തോമസ് ചാഴിക്കാടൻ

കോട്ടയം: കോട്ടയത്ത് എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴിക്കാടൻ. വളരെ നല്ല വിജയപ്രതീക്ഷയാണ് ഉള്ളത്. ഭൂരിപക്ഷം എത്രയാവുമെന്ന് എണ്ണമൊന്നും താൻ പറയുന്നില്ലെന്നും നല്ല ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും ജോസഫ് ചാഴിക്കാടൻ പറഞ്ഞു.

 

നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്ന് പ്രധാനപ്പെട്ട വ്യക്തികളേയും സ്ഥാപനങ്ങളും സന്ദർശിക്കാനാണ് തീരുമാനം. സംസ്ഥാനത്തെങ്ങുമുള്ള യുഡിഎഫ് അനുകൂല തരംഗം കോട്ടയത്തും ഉണ്ടെന്ന് തോമസ് ചാഴിക്കാടൻ പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top