×

ജനപക്ഷം നേതാക്കള്‍ കൂട്ടരാജി; യുഡിഎഫിന് പിന്തുണ നല്‍കും – അറയ്ക്കല്‍ ബേബിച്ചന്‍

തിരുവനന്തപുരം ജില്ലയിലെ പിസി ജോർജ് MLA നേതൃത്വം നൽകുന്ന കേരള ജനപക്ഷ സെക്യുലർ നേതാക്കൾ പാർട്ടിയിൽ നിന്ന് രാജിവെച്ചു മതേതര ജനാധിപത്യ മുന്നണി സ്ഥാനാർഥികൾക്ക് പിന്തുണ നൽകുന്നു ::

 

തിരുവനന്തപുരം :പാർട്ടിയിലെ 90ശതമാനം നേതാക്കളും പ്രവർത്തകരും അനുഭാവികളും അഹ്രാഗികത്ത തീരുമാനത്തിൽ പ്രതിഷേതിച് ജില്ലയിലെ സംസ്‌ഥാന ജില്ലാ നേതാക്കൾ അടക്കം ആറോളം നിയോജക മണ്ഡലം പൂർണ്ണo ആയും രണ്ട് ഓളം നിയോജക മണ്ഡലം ഭാഗിഗമായും ഇ തീരുമാനത്തെ ശക്തമായി എതിർത്തു കൊണ്ട് പാർട്ടിയിൽ നിന്ന് പുറത്ത് വന്ന്‌ ഇപ്പോഴത്തെ ദേശിയ സംസ്‌ഥാന രാഷ്ട്രീയ സാഹചര്യം മനസിൽ ആക്കി മതേതരo ഉയർത്തിപിടിക്കുന്ന ഐക്യ ജനത്യപത്യ മുന്നണി സ്ഥാനാർത്ഥികളെ പിന്തുണ നൽകാൻ തീരുമാനിച്ചു ബഹു :കോൺഗ്രസ്‌ അദ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിൽ നിന്ന് മത്സരിക്കുന്ന സാഹചര്യം കുടി കണക്കിൽ എടുത്താണ് ഇത്തരമൊരു തീരുമാനം എന്ന് രാജി വെച്ച് ജനപക്ഷം നേതാക്കൾ അറിയിച്ചു

 

അഴിമതിക്കും വർഗീയതക്കും എതിരെ എന്ന് മുദ്രവാക്യo ഉയർത്തി രൂപീകരിക്കപ്പെട്ട ജനപക്ഷം ഇപ്പോൾ അതിന് കടക വിരുദ്ധം ആയാണ് പ്രവർത്തിച്ചുവരുന്നത് ഒറ്റ രാത്രി കൊണ്ട് ആശയപരമായ ഒരു വിധത്തിലും യോജിക്കാൻ കഴിയാത്ത NDA മുന്നണിയും ആയി ചേർന്ന് പാർട്ടിയുടെ അടിത്തറ ഇളക്കുന്ന തീരുമാനം എടുത്ത പാർട്ടി ചെയർമാന്റെ ഏകപക്ഷിയമായ തീരുമാനത്തെ നേതാക്കൾ കടുത്ത ഭാഷയിൽ വിമർശിച്ചു

തിരുവനന്തപുരം ലോകസഭ മണ്ഡലത്തിൽ ഡോ :ശശിതരൂരിനെയും ആറ്റിങ്ങലിൽ ലോകസഭാ മണ്ഡലത്തിൽ adv :അടൂർ പ്രകാശിനെയും വിജയിപ്പിക്കാനുള്ള പ്രവർത്തനങ്ങളും ആയി മുന്നോട്ടു പോകും എന്ന് നേതാക്കൾ അറിയിച്ചു ,,

എന്ന് സാജൻ വെള്ളനാട് സ്റ്റേറ്റ് കമ്മറ്റി എക്സിക്യുട്ടീവ് മെമ്പർ &ജില്ലാ ജനറൽ സെക്രട്ടറി ,അറയ്ക്കൽ ബേബിച്ചൻ തിരുവനന്തപുരം ലോക സഭ കൺവീനർ &ജില്ലാ ട്രെഷർ  ,മഹീൻ ബീമാപ്പളി മുൻ ട്രെഷർ , ജില്ലാ കമ്മറ്റി അംഗം ,രഞ്ജിത്ത് നീതു മോട്ടോർ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ,സജു പൂഴികുന്ന്‌ മോട്ടോർ തൊഴിലാളി യൂണിയൻ സംസ്‌ഥാന വൈസ് പ്രസിഡന്റ്‌ , രതീഷ് ഉപയോഗ് നേമം മണ്ഡലം പ്രസിഡന്റ്‌  , ജസ്റ്റിൻ പാറശാല മണ്ഡലം പ്രസിഡന്റ്‌  ,ഗോകുൽ ജഗൽ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ്‌  ,അനിൽ ആനയറ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ്‌ ,വിനോദ് എൽ അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ ,പ്രശാന്ത് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ്‌ ,പ്രേം വാമനപുരം നിയോജക മണ്ഡലം പ്രസിഡന്റ്‌ ,തുടങ്ങിയവര്‍ പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top