×

അമര്‍ഷം വഷളാകുന്നു; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം- പിറ്റേ ദിവസം പാര്‍ട്ടി പിളരും-

അമര്‍ഷം വഷളാകുന്നു; യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം-
പിറ്റേ ദിവസം പാര്‍ട്ടി പിളരും- പോര്‍മുന കൂര്‍പ്പിച്ച് പി ജെ ജോസഫ്

തിരുവനന്തപുരം : യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം പിളര്‍പ്പിലേക്ക് തന്നെ ജോസഫ് വിഭാഗം. എന്നാല്‍ മറ്റ് പ്രതിഷേധങ്ങള്‍ ഒന്നും പ്രകടിപ്പിക്കാതെ യുഡിഎഫില്‍ തന്നെ തുടരും. എന്നാല്‍ ഏപ്രില്‍ 23 ന് ശേഷം മാത്രമേ അടിയന്തിര തീരുമാനം എടുക്കാവൂവെന്ന് കോണ്‍ഗ്രസ് പറയുന്നൂ. എന്നാല്‍ അത് വരെ കാത്തിരിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കാത്ത അകലത്തില്‍ പ്രശ്‌നങ്ങള്‍ വഷളായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top