×

സി​ആ​ര്‍​പി​എ​ഫ് മു​ന്‍ മേ​ധാ​വി പ്രകാശ് മിശ്ര ബി​ജെ​പി​യി​ല്‍

ന്യൂദല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സിആര്‍പിഎഫ് മുന്‍ മേധാവി ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് മിശ്രയാണ് ഞായറാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസുരക്ഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ ശ്രദ്ധ കൊടുത്തിരുന്നുവെന്നും പ്രകാശ് മിശ്ര പറഞ്ഞു.

ഏതെങ്കിലും ഒരു അപകടമുണ്ടായാല്‍ പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിക്കും. അത് എങ്ങനെയാണ് സംഭവിച്ചതെന്നും എത് വിധത്തില്‍ അത് തടയാമെന്നും അദ്ദേഹം അന്വേഷിക്കുമെന്നും പ്രകാശ് പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ രാജ്യത്തിന്റെ പ്രതികരണം വളരെ ഉയര്‍ന്ന നിലവാരത്തിലായിരുന്നുവെന്നും കട്ടക്കിലെ ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top