×

ശരീര ഭാഷയില്‍ എല്ലാം സുവ്യക്തം; , രണ്ട് സീറ്റ് വിട്ടുവീഴ്ചയില്ല- പി ജെ ; മറ്റ് വാര്‍ത്തകള്‍ ഊഹാപോഹം മാത്രം

ഇന്നലെ ഉച്ചകഴിഞ്ഞ 3.15 ന് പുറപ്പുഴയിലെ വസതിയില്‍ അപ്രതീക്ഷിതമായി മാധ്യമ പ്രവര്‍ത്തകരോട് തന്റെ നിലപാട് പി ജെ ജോസഫ് വ്യക്തമാക്കി. രണ്ട് സീറ്റില്‍ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യറാകില്ലെന്നും അദ്ദേഹ വ്യക്തമാക്കി. ഇത് തന്റെ മാത്രം ആവശ്യമല്ല. കെ എം മാണിയുടെ കൂടി ആവശ്യം ആണ്. ബാക്കി ധാരണകള്‍ ഉണ്ടാക്കിയെന്നത് ഊഹാപോഹം മാത്രമാണ്. കോട്ടയത്തിന് പുറമേ ഇടുക്കിയോ ചാലക്കുടിയോ വേണമെന്നത് തന്നെയാണ് ആവശ്യം. അല്ലാതെ അതില്‍ മാറ്റം വരുത്തിയെന്നതൊക്കെ ഊഹാപോഹങ്ങള്‍ മാത്രമാണ്‌

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top