×

ഇടുക്കി സ്വദേശിയായ യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍

ഇടുക്കി സ്വദേശിയായ യുവ വൈദികനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആദിലാബാദ് രൂപതയിലെ യുവ വൈദികനായ ഫാ.ജെബിന്‍ മരുത്തൂരിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബാപ്പുപെട്ടിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ഫാ.ജെബിന്‍ മുംബൈയിലേക്ക് ട്രെയിനില്‍ പോകും വഴി വാതില്‍പടിയില്‍ നിന്നും തെന്നി വീണതാകാമെന്നാണ് സൂചന. ഇടുക്കി തങ്കമണി ഉദയഗിരി ഇടവകാംഗമാണ് വൈദികന്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top