×

സിയാല്‍ മോഡല്‍ കമ്പനി : റബ്ബര്‍ കര്‍ഷകര്‍ക്ക് കരുതല്‍- അഡ്വ.മൈക്കിള്‍ ജെയിംസ്

കോ’യം : പ്രളയ ദുരിതവും പ്രതികൂല കാലാവസ്ഥയും വിലക്കുറവും നിമിത്തം തകര്‍ടിഞ്ഞ റബ്ബര്‍ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുതാണ് ഗവമെന്റിന്റെ സിയാല്‍ മോഡലിലുള്ള റബ്ബര്‍ കമ്പനി സ്ഥാപിക്കുവാനുള്ള തീരുമാനം എ് ജനാധിപത്യ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്അഡ്വ.മൈക്കിള്‍ ജെയിംസ് പറഞ്ഞു.
രാജ്യത്ത് ഉല്‍പാദിപ്പിക്കു സ്വഭാവിക റബ്ബറില്‍ 95 ശതമാനവും കേരളത്തില്‍ നിാണ് ഉല്‍പാദിപ്പിക്കുത്. റബ്ബറധിഷ്ഠിത മൂല്യവര്‍ദ്ധിത ഉല്പങ്ങള്‍ നിര്‍മ്മിക്കുഗവമെന്റ് നിയന്ത്രണത്തിലുള്ള കമ്പനികള്‍ വാല്‍ മാത്രമെ ടയര്‍ കുത്തകകളുടെ ചൂഷണത്തില്‍ നിും റബ്ബര്‍ കര്‍ഷകരെ രക്ഷിക്കാന്‍ സാധിക്കുകയുള്ളു എും അദ്ദേഹം പറഞ്ഞു. മദ്ധ്യ തിരുവതാംകൂറിലെ റബ്ബര്‍ മേഖലയെ പുനര്‍ജീവിപ്പിക്കുതിന് ദിശാബോധത്തോടെ എല്‍.ഡി.എഫ്. ഗവമെന്റ് എടുത്ത തീരുമാനം റബ്ബര്‍ കര്‍ഷകരോടുള്ള കൂറും പ്രതിബദ്ധതയും വെളിവാക്കുതാണ് എും അദ്ദേഹം ചൂണ്ടിക്കാ’ി.

വില സ്ഥിരതാ ഫണ്ടില്‍ നിും ഇതിനോടകം 1225 കോടി രൂപാ ഗവമെന്റ് കൊടുത്തതില്‍ 835 കോടി രൂപാ എല്‍.ഡി.എഫ്. സര്‍ക്കാരാണ് റബ്ബര്‍ കര്‍ഷകര്‍ക്ക് കൊടുത്തു തീര്‍ത്തത്. കോ’യം കേന്ദ്രമായി സിയാല്‍ മോഡല്‍ റബ്ബര്‍ കമ്പനി ആരംഭിക്കുതോടെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെും അദ്ദേഹം അഭിപ്രായപ്പെ’ു. ജനാധിപത്യ കേരളാ യൂത്ത്ഫ്രണ്ട് ജില്ലാ നേതൃയോഗം കോ’യത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുു അദ്ദേഹം

 

. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് നിഖില്‍ തുരുത്തിയില്‍ അദ്ധ്യക്ഷത വഹിച്ചു. ബിനോ ആന്റണി, മജീഷ് കൊച്ചുമല, പ്രിന്‍സ് സ്‌കറിയ, തോമസുകു’ി പതിയില്‍, ജോബിന്‍ ജോര്‍ജ്ജ്, റ്റിജോ കൂ’ുമ്മേക്കാ’ില്‍, ജോമി വാളിപ്ലാക്കല്‍, വില്‍സ എബ്രാഹം, ജസ്റ്റിന്‍ ജോസഫ്, കുര്യന്‍ കുരിശുങ്കല്‍പറമ്പില്‍, കണ്ണന്‍ പി.എം. , സിനു മനയത്ത്, ബിജു തുരുത്തിയില്‍, ഡെയിന്‍ തോമസ്, വിമല്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top