×

ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണ് മനിതിസംഘമെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂദല്‍ഹി : ശബരിമലയില്‍ ദര്‍ശനത്തിനായി എത്തിയ മനിതി എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍ വാദികളെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി. അതാണ് ഇന്ന് ശബരിമലയിലും പരിസരത്തും അരങ്ങേറിയത്.

ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കി ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നവരും നക്‌സല്‍ ചിന്താഗതിയുള്ളവരാണ്. നക്‌സല്‍ ചിന്താഗതിയുള്ള ഇവര്‍ക്കെതിരെ സംസ്ഥാനത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top