×

ഇടുക്കിയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായി

ഇടുക്കി: ഇടുക്കിയില്‍ ഒരു കിലോയിലേറെ കഞ്ചാവുമായി യുവാക്കള്‍ പിടിയിലായി. ശാന്തന്‍പാറ കള്ളിമാലിയില്‍ നിന്നാണ് 1.150 കഞ്ചാവുയമായി റിട്ട. എസ്‌ഐയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്‍ആര്‍ സിറ്റി പരപ്പനങ്ങാടി കല്ലോലിക്കല്‍ ആല്‍വിന്‍ കെ.വിന്‍സന്റ്(20), ചെമ്മണ്ണാര്‍ മലയില്‍ അഭിരാം എം. രവി(18)എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കള്ളിമാലി കോളേക്കുന്നില്‍ സോള്‍ജി ഓടി രക്ഷപ്പെട്ടു. 1.150 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നു പിടികൂടിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top