×

കാണിക്ക വഞ്ചിയിലെ നോട്ടുകളില്‍ ഗാന്ധിയില്ല; സ്വാമി അയ്യപ്പന്റെ മുഖം; പ്ലാസ്റ്റിക് നോട്ടുകള്‍ വേര്‍തിരിച്ച് ജീവനക്കാര്‍

പമ്ബ: യുവതി പ്രവേശന വിവാദവും ശബരിമലയിലെ വരുമാനത്തില്‍ കുറവുണ്ടാക്കിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. അതിനിടയിലാണ്, 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തിലെ നോട്ടുകള്‍ ശബരിമലയിലെ കാണിക്കവഞ്ചിയില്‍ നിറയുന്നത്.

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം നോട്ടുകളും കാണിക്കവഞ്ചിയില്‍ ഇടുന്നത്. ശബരിമലയില്‍ പ്രതിഷേധിച്ച്‌ നില്‍ക്കുന്നവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരുടെ പക്കല്‍ സ്വാമിയേ ശരണം അയ്യപ്പാ എന്ന് എഴുതിയ നോട്ട് നല്‍കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top