×

ജയിലിനുള്ളില്‍ ഇരുമുടികെട്ട് വച്ചു; പൂക്കള്‍ അര്‍പ്പിച്ച് നിറകണ്ണുകളോടെ സുരേന്ദ്രന്‍ കൊട്ടാരക്കര കാരാഗ്രഹത്തില്‍

കൊട്ടാരക്കര-കൊട്ടാരക്കര ജയിലിനുള്ളില്‍ സുരേന്ദ്രന്‍ പേഴ്‌സിനുള്ളില്‍ #വച്ച് ഹൃദയത്തോട് ചേര്‍ത്ത് സ്ഥിരമായി കൊണ്ട് നടക്കുന്ന അയ്യപ്പസ്വാമിയുടെ ചെറിയ ഫോട്ടോയ്ക്ക് മുമ്പില്‍ ഇരുമുടികെട്ട് വച്ചു. ജയില്‍ മുറ്റത്തുണ്ടായിരുന്ന രണ്ട് ചെടികളില്‍ നിന്നും പൂക്കള്‍ ഇറുത്ത് സ്വാമി ശരണം വിളിച്ച് പ്രിസണ്‍ ഓഫീസറുടെ മുറിയ്ക്ക് സമീപം തന്റെ ഇരുമുടി കെട്ട് വച്ച് പൂജിച്ചു. പിന്നീട് ജയിലിലെ പരിശോധനകള്‍ക്ക് വിധേയനായ ശേഷം സുരേന്ദ്രനെ കാരാഗ്രഹത്തില്‍ അടച്ചു. ഇനി വൈകിട്ട് 5 ന് വീണ്ടും സുരേന്ദ്രനെ അയ്യപ്പന്റെ ഇരുമുടികെട്ട് പൂജിക്കാനായി ഉദ്യോഗസ്ഥരോടൊപ്പം വന്ന് പൂജ ചെയ്യാം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top