×

കന്യാസ്‌ത്രി കാരാഗ്രഹത്തില്‍ അല്ലല്ലോ; ജയിലിലുള്ളവരെ കാണുന്നത്‌ സുവിശേഷ വേല – കെ എം മാണി

പാല : കന്യാസ്‌ത്രി കാരാഗ്രഹത്തില്‍ അല്ലാത്തതുകൊണ്ടാണ്‌ അവരെ കാണാന്‍ പോകാത്തതെന്ന്‌ കെ എം മാണി. അന്ത്യവിധി ദിവസത്തില്‍ കാരാഗൃഹത്തില്‍ കിടന്നവരെ സന്ദര്‍ശിച്ചോ എന്ന്‌ ദൈവം ചോദിക്കും. തടവില്‍ കഴിയുന്നവരെ കാണുന്നത്‌ വലിയൊരു സുവിശേഷ വേലയാണ്‌. ഇരയോടൊപ്പമാണ്‌ താനെന്നും കെ എം മാണി മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top