×

ചെറുകിട വ്യവസായ അസോസിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റായി ബി ജയകൃഷ്‌ണനെയും (ടൊയോ റബ്ബേഴ്‌സ്‌), സെക്രട്ടറിയായി ജൂബി ഐസക്കിനെയും (ലൂണാര്‍) തെരഞ്ഞെടുത്തു

ചെറുകിട വ്യവസായ അസോസിയേഷന്‍ ഇടുക്കിജില്ലാ പ്രസിഡന്റായി ബി ജയകൃഷ്‌ണനെയും (ടൊയോ റബ്ബേഴ്‌സ്‌), സെക്രട്ടറിയായി ജൂബി ഐസക്കിനെയും (ലൂണാര്‍) തെരഞ്ഞെടുത്തു. വൈസ്‌ പ്രസിഡന്റായി ജോളി ജോസഫ്‌ (വി.ജെ.ഫിഷ്‌നെറ്റ്‌ ഇന്‍ഡസ്‌ട്രി), ട്രഷററായി വി.സുനില്‍കുമാര്‍ (സൂപ്പര്‍ടെക്‌ കാം സെന്റര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top