×

‘പള്‍സര്‍ സുനിയാണ് ഫ്രാങ്കോ, ഇനി ക്വട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയേ പിടിക്കാം- മാല പാര്‍വ്വതി

നടി മാല പാര്‍വതിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം

ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ താമസിച്ചു അതു കൊണ്ട് ബിഷപ്പിനേം അറസ്റ്റ് ചെയ്യാന്‍ താമസിക്കും എന്ന വാദത്തില്‍ ശരികേടുണ്ട്. പള്‍സര്‍ സുനിയാണ് ഫ്രാങ്കോ.ഇനി ഫ്രാങ്കോയ്ക്ക് ക്വട്ടേഷന്‍ കൊടുത്തവരുണ്ടെങ്കില്‍ വഴിയെ പിടിക്കാം. വളരെ അധികം ചട്ടകൂടുകള്‍ക്കുള്ളില്‍ കഴിയുന്ന കന്യാസ്ത്രീമാര്‍ ഇത്രയും ശബ്ദം ഉണ്ടാക്കുന്നുണ്ടെങ്കില്‍..

അതവര്‍ക്ക് സത്യത്തെ കുറിച്ചുള്ള ബോധം ഉള്ളതുകൊണ്ടാണ്. ഒരു പക്ഷേ മരണം പോലും അവര്‍ മുന്നില്‍ കാണുന്നുണ്ടാകാം. ഇരുട്ടറയില്‍ അടയ്ക്കുക തുടങ്ങിയ ഹീനമായ ശിക്ഷാ വിധികളാണ് കോണ്‍വെന്റുകളില്‍ നില നില്‍ക്കുന്നത്. അവര്‍ക്ക് വേണ്ടി നമ്മള്‍ ഉയര്‍ത്തുന്ന ശബ്ദത്തിന് ആക്കം പോര!

 

Image result for maala parvathi

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top