×

5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാന്‍ ‘ഓക്‌സിജന്‍ റിസോര്‍ട്‌സ്’

നിലവില്‍ മാര്‍ക്കറ്റില്‍ 2 ലക്ഷം മുതല്‍ 18 ലക്ഷം രൂപവരെ ഈടാക്കുന്ന ടൈംഷെയര്‍ ഇപ്പോള്‍ ക്ലബ്ബ് ഓക്‌സിജനില്‍ 60,000 രൂപമുതല്‍ ലഭ്യമാണ്. ഈ സ്‌പെഷ്യല്‍ പാക്കേജിലൂടെ സാധാരണക്കാര്‍ക്കും 5 സ്റ്റാര്‍ സൗകര്യത്തോടുകൂടി 5 മുതല്‍ 10 വര്‍ഷം വരെ ഓക്‌സിജന്‍ റിസോര്‍ട്ടുകളില്‍ സൗജന്യമായ് താമസിക്കാന്‍ സാധിക്കുന്നു.

ഇപ്പോള്‍ 3 മാസത്തെ ലോഞ്ച് ഓഫര്‍ പ്രമാണിച്ച് മെമ്പര്‍ഷിപ്പിന് തത്തുല്യമായ തുകയ്ക്ക് ഡയമണ്ട് ആഭരണങ്ങള്‍ നല്‍കുന്നതുകൊണ്ട് മെമ്പര്‍ഷിപ്പും സൗജന്യമായിരിക്കും. ഇപ്പോള്‍ ഊട്ടി , മൂന്നാര്‍, തേക്കടി, ആലപ്പുഴ എന്നിവിടങ്ങളാണ് ഓക്‌സിജന്‍ റിസോര്‍ട്ടുകള്‍ ആരംഭിച്ചിരിക്കുന്നത്.

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 44 ഷോറൂമുകളിലൂടെയും ചെമ്മണൂര്‍ ക്രെഡിറ്റ്‌സ് & ഇന്‍വെസ്റ്റ്‌മെന്റ്‌സിന്റെ 130 ശാഖകളിലൂടെയും മെമ്പര്‍ഷിപ്പ് ലഭ്യമാക്കിയിരിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top