×

ക്യാപ്റ്റന്‍ തനിക്ക് സഹപ്രവര്‍ത്തകനും കുടുംബ സുഹൃത്തുമെന്ന് മോഹന്‍ലാല്‍

കൊച്ചി:  ക്യാപ്റ്റന്‍ രാജുവിന്‍റെ മരണത്തോടെ തനിക്ക് നഷ്ടമായത് സഹപ്രവര്‍ത്തകനെയും കുടുംബ സുഹൃത്തിനെയും കൂടിയെന്ന് നടന്‍ മോഹന്‍ലാല്‍. സിനിമയ്ക്കപ്പുറം വ്യക്തി ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതില്‍ തല്‍പരനായിരുന്നു അദ്ദേഹം.തന്നെ സംബന്ധിച്ച് തന്റെ നാട്ടുകാരനും കുടുംബ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അമ്മയും മറ്റ്‌ കുടുംബാംഗങ്ങളുമായൊക്കെ ദീര്‍ഘകാലമായുള്ള സൗഹൃദവും ബന്ധവുമാണ് തനിക്കുള്ളതെന്നും ലാല്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top