×

ഓണം അലവന്‍സ് ഉപേക്ഷിച്ച്‌ ജീവനക്കാരും അധ്യാപകരും; 100 കോടി രൂപ

ഓണം ഫെസ്റ്റിവല്‍ അലവന്‍സ് ജീവനക്കാരും അധ്യാപകരും ഉപേക്ഷിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക വരും. ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ താണ് തീരുമാനം.

ദര്‍ബാര്‍ ഹാളില്‍ ജീവനക്കാരുടെയും അധ്യാപകരുടേയും സംഘടനാ നേതാക്കളുടെ യോഗം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് ഉല്‍സവബത്ത വേണ്ടെന്ന് തീരുമാനിച്ചു. ഇതിനകം വാങ്ങിയവര്‍ അടുത്ത ശബളത്തില്‍ തിരിച്ചടക്കും. ഈ തുക ദുരിതാശ്വാസത്തിലേക്ക് മാറ്റും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top