ഇതാ ഈ പെന്‍ഷന്‍ ദമ്പതികള്‍  മാതൃകയായി – 61,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ കൈമാറി; കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

അപര്‍ണ്ണ എം മേനോന്‍ തൊടുപുഴ: കേരള പോലീസില്‍ നിന്നും സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റായി കണ്ണൂരില്‍ നിന്നും വിരമിച്ച എം എന്‍ മനോഹര്‍ ഭാര്യ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ നിന്നും ജോയിന്റ്‌ ഡയറക്ടറായി വിരമിച്ച കെ ജയാ മനോഹരനും കേരളത്തിന്‌ മാതൃകയാവുന്നു   തങ്ങള്‍ക്ക്‌ പ്രതിമാസം ലഭിച്ചിരുന്ന 36015+25084 = 61,000 രൂപയാണ്‌ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്‌. ട്രഷറിയിലെ രണ്ട്‌ ട്രഷറി ചെക്കുകളാണ്‌ കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.അനിലയ്‌ക്ക്‌ കൈമാറിയാണ്‌ നവ കേരള സൃഷ്ടിക്കായി കൈകോര്‍ത്തത്‌. ഇടുക്കി ജില്ലാ … Continue reading ഇതാ ഈ പെന്‍ഷന്‍ ദമ്പതികള്‍  മാതൃകയായി – 61,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ കൈമാറി; കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ