×

തി​ങ്ക​ളാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മുതല്‍ കെ​എ​സ്‌ആ​ര്‍​ടി​സി പണിമുടക്ക്

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്‌ആ​ര്‍​ടി​സി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചൊ​വ്വാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക്. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ 24 മ​ണി​ക്കൂ​റാ​ണ് പ​ണി​മു​ട​ക്ക്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാണ് ജീ​വ​ന​ക്കാ​ര്‍ പ​ണി​മു​ട​ക്ക് നടത്തുന്നത്.

മാ​നേ​ജ്മെ​ന്‍റി​ന്‍റെ തൊ​ഴി​ലാ​ളി വി​രു​ദ്ധ​വും പൊ​തു​ജ​ന​വി​രു​ദ്ധ​വു​മാ​യ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക, ജീ​വ​ന​ക്കാ​രു​ടെ അ​ടി​യ​ന്ത​രാ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കു​ക തു​ട​ങ്ങി​യ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി, എ​ഐ​ടി​യു​സി, കെ​എ​സ്ടി​ഡി​യു തു​ട​ങ്ങി​യ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ള്‍ പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top