×

ചരിത്രത്തില്‍ ആദ്യമായി അഞ്ച്‌ ഷട്ടറുകളും ഉര്‍ത്തും; ഇതുവരെ നാശനഷ്ടങ്ങള്‍ ഇല്ല

ഇടുക്കി ചെറുതോണി ഡാമിൽ നിന്നും ഉച്ചക്ക് 1.30 മുതൽ 600 മുതൽ 700 ക്യം മെക്സ് അളവിൽ ജലം തുറന്നു വിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു ഇപ്പോൾ തുറന്നു വിടുന്ന 300 ക്യ0 മെക്സ് അളവിലുള്ള 400, 500,600 എന്ന നിലയിൽ തുറന്നു വിടേണ്ടി വരും. സാഹചര്യങ്ങൾ ആവശ്യമായി വരുന്ന പക്ഷം അത് 700 ക്യം മെക്സ് ലെവലിലേക്കു ഉയർത്താൻ കെഎസ്.ഇ ബി ആവശ്യമുന്നയിച്ചാൽ പരിഗണിക്കും’ നിലവിൽ 2401.5 അടിയാണ് 12 മണിയിലെ ജലനിരപ്പ് .ഈ വരെ ‘ചെറുതോണിയിലോ പരിസരത്തോ എന്തെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത ട്ടില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top