×

കാലിക്കറ്റ് സര്‍വ്വകലാശാലക്ക്കീ ഴിലെ കോളജുകള്‍ക്ക് 29 വരെ അവധി; കോഴിക്കോട് ജില്ലയിലെ നാളെയും വിദ്യാലയങ്ങള്‍ക്ക് അവധി

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളജുകള്‍ക്ക് ഇന്ന് മുതല്‍ അവധി. ഓണം, പെരുന്നാള്‍ അവധിക്ക് ശേഷം ഓഗസ്റ്റ് 29 നു ക്ലാസ്സുകള്‍ ആരംഭിക്കും. കോളജ് യൂനിയന്‍ തെരെഞ്ഞെടുപ്പ് സെപ്റ്റംബര്‍ 3 നു നടക്കും.

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 17) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top