×

ഭൂതത്താന്‍ കെട്ട് ഭാഗങ്ങളില്‍ എയര്‍ ലിഫ്റ്റിംഗ് ആരംഭിച്ചു

തൃശൂര്‍: ചാലക്കുടി ഭൂതത്താന്‍ കെട്ട് ഭാഗങ്ങളില്‍ എയര്‍ ലിഫ്റ്റിഗ് ആരംഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മരങ്ങള്‍ തടസം ആകാത്ത വിധം ബില്‍ഡിംഗുകളുടെയോ വീടുകളുടേയോ മുകളില്‍ തുറസ്സായ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോഴിക്കോട് നിന്നുമുള്ള വായുസേനയുടെ ഒരു സംഘമാണ് ചാലക്കുടിയില്‍ എത്തിയത്.

കൂടാതെ 50 ന് മുകളില്‍ ആളുകള്‍ കുടിങ്ങി കിടക്കുന്നിടത്ത് നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും ഫ്ലോട്ടിങ് ഡിവൈസുകള്‍, ലൈഫ് ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവ എയര്‍ ഡ്രോപ്പ് ചെയ്യും എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top