×

മന്ത്രിമാരെല്ലാം ഇപ്പോള്‍ കേന്ദ്രത്തെ അഭിനന്ദിക്കുന്നു-  ഈ കോടിയേരിക്കിതെന്തുപറ്റി – ശ്രീധരന്‍പിള്ള 

മന്ത്രിമാരെല്ലാം ഇപ്പോള്‍ കേന്ദ്രത്തെ അഭിനന്ദിക്കുന്നു-
ഈ കോടിയേരിക്കിതെന്തുപറ്റി യെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 15000 കോടി രൂപയുടെ സഹായമാണ്‌ കേരളത്തിന്‌ ഇപ്പോള്‍ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. യഥാര്‍ത്ഥ നഷ്ടകണക്കുകള്‍ എത്തിക്കുന്ന മുറയ്‌ക്ക്‌ അത്‌ അവിടെ നിന്നും ഓരോ വ്യക്തികളുടേയും ബാങ്കിലേത്ത്‌ എത്തുന്നതായിരിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. വിദേശ നയത്തെ കുറിച്ച്‌ അഭിപ്രായം പറയാന്‍ തന്റെ പാര്‍ട്ടി കേരള കോണ്‍ഗ്രസ്‌ അല്ല. അതിന്‌ ഡെല്‍ഹിയിലെ ദേശീയ നേതൃത്വം മറുപടി പറഞ്ഞിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന്‌ മറുപടിയായി പി എസ്‌ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top