×

ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍

കോഴിക്കോട് : പ്രളയ ബാധിത മേഖലകളില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ നേതൃത്വത്തില്‍ ഭക്ഷണം, വസ്ത്രം , മരുന്ന് എന്നിവ എത്തിക്കുന്നത് ട്രക്കുകള്‍ അടക്കം ഇരുപതോളം വാഹനങ്ങളില്‍. സംസ്ഥാനത്ത് മിക്ക ജില്ലകളിലെ ക്യാമ്പുകളിലും അവശ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എത്തിച്ചു നല്‍കി. ബോബി ഫാന്‍സ്‌ ഹെല്‍പ് ഡസ്കിന്റെ നേതൃത്വത്തിലാണ് വിതരണം നടത്തുന്നത് .

നേരത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങിയ ബോബി ഇരുന്നൂറോളം പേരെ രക്ഷപെടുത്തി ക്യാമ്പുകളില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നു. ക്യാമ്പുകളിലേയ്ക്ക് ഏറ്റവും അധികം സാധനങ്ങള്‍ എത്തിച്ചുകൊടുത്ത ഗ്രൂപ്പുകളില്‍ ഒന്നാണ് ബോബി ഫാന്‍സ്‌ ഹെല്‍പ് ഡസ്ക്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top