×

ബസിന് മുകളില്‍ ഇലക്‌ട്രിക് പോസ്റ്റ് മറിഞ്ഞ് വീണു; വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി

അടിമാലി :ബസിന് മുകളിലേക്ക് ഇലക്‌ട്രിക്ക് പോസ്റ്റ് മറിഞ്ഞു വീണു. കല്ലാര്‍ മാങ്കളം റോഡില്‍ വരി പാറക്കു സമീപമാണ് അപകടം നടന്നത്.അടിമാലി മാങ്കുളം റോഡില്‍ സര്‍വീസ് നടത്തുന്ന ചിന്നുസ് ബസാണ് അപകടത്തില്‍ പെട്ടത്.അപകട സമയത്ത് 30 ഓളം യാത്രക്കാരുണ്ടായിരുന്നു. ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top