×

തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ കരിയര്‍ മാമാങ്കം-2018 സംഘടിപ്പിച്ചു.

തൊടുപുഴ : തനിമ ചാരിറ്റബിള്‍ ട്രസ്റ്റ്‌ ആന്‍ഡ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, പ്ലസ്‌ടു, ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ മാമാങ്കം-2018 ഇ എപി ഹാളില്‍ സംഘടിപ്പിച്ചു.

മോറിയ ഇന്‍സ്റ്റിറ്റിയൂട്ട്‌, തൊടുപുഴ മെട്രിക്‌സ്‌ തൊടുപുഴ
ഭാരത്‌ കോളേജ്‌, കാത്തലിക്‌ എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്റര്‍
നൃത്താഞ്‌ജലി, ലക്ഷ്‌മി ഗ്ലോബല്‍ എജ്യുക്കേഷന്‍ ചാലക്കുടി
ജി ടെക്‌ കമ്പ്യൂട്ടര്‍ സെന്റര്‍ തൊടുപുഴ തൊടുപുഴ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ്‌ കരിയര്‍ മാമാങ്കം സംഘടിപ്പിച്ചത്‌.
തൊടുപുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിര്‍മ്മലഷാജി ഉദ്‌ഘാടനം ചെയ്‌തു
ചടങ്ങില്‍ ട്രസ്റ്റ്‌ സി ഇ ഒ സി എം പോള്‍ ചേന്താടി അധ്യക്ഷത വഹിച്ചു.
ജയന്‍ പ്രഭാകരന്‍, ബിനീഷ്‌ കെ മേനോന്‍, പ്രൊഫ. സരിത ,നോബി സുദര്‍ശന്‍,അജികുമാര്‍ ഡോ. നിബു സാം സ്റ്റീഫന്‍തുടങ്ങിയവര്‍ സംസാരിച്ചു.
41 വിദ്യാര്‍ത്ഥികള്‍ക്ക്‌ ടാലന്റ്‌ എക്‌സാം നടത്തി
പ്ലസ്‌ടു, എസ്‌എസ്‌എല്‍സി പരീക്ഷകള്‍ക്ക്‌ ഉന്നത വിജയം നേടിയ നമിതയെയും ഗൗതമിനെയും ആദരിക്കുകയും സ്‌കോളര്‍ഷിപ്പ്‌ നല്‍കുകയും ചെയ്‌തു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top