×

1970 ജൂണ്‍ 19- രാഹുല്‍ ഗാന്ധിക്ക് ഇന്ന് 48-ാം പിറന്നാള്‍; ആയൂരാരോഗ്യങ്ങള്‍ നേര്‍ന്ന് മോദി

രാഹുല്‍ ഗാന്ധിയുടെ ജന്മദിനത്തില്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാകട്ടെ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നേര്‍ന്നത്.

1970 ജൂണ്‍ 19 നാണ് രാഹുലിന്റെ ജനനം. കോണ്‍ഗ്രസ്‌ അധ്യക്ഷനായതിനു ശേഷമുള്ള രാഹുലിന്റെ ആദ്യത്തെ പിറന്നാളാഘോഷം വിപുലമായി തന്നെ ആഘോഷിക്കാനാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top