×

പ്രതിഭാ സംഗമം 2018- ശിഖ സുരേന്ദ്രന്‍ മുഖ്യാതിഥി – ജൂൺ 17ന് 1.30 ന് ചുങ്കം പാരിഷ് ഹാളിൽ

ഗാന്ധിജി സ്റ്റഡി സെന്റർ ഒരുക്കുന്ന പ്രതിഭാ സംഗമം 2018.

തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കുളുകളിൽ നിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്ധ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രതിഭാ സംഗമം 2018 ജൂൺ 17ന് 1.30 ന് ചുങ്കം സെന്റ് .മേരീസ് പാരിഷ് ഹാളിൽ നടക്കു . ഉച്ചക്ക് 1.30 ന് രജിസ്ട്രേഷൻ ആരംഭിക്കും. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും പുരസ്കാര വിതരണവും നടക്കും.
SSLC വിഭാഗത്തിൽ 270 വിദ്ധ്യാർത്ഥികളും പ്ലസ് റ്റു വിഭാഗത്തിൽ 160 വിദ്ധ്യാർത്ഥികളും ആണ് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയത്. പ്ലസ് റ്റു പരീക്ഷയിൽ 1200 ൽ 1200 മാർക്കും കരസ്ഥമാക്കിയ ആറ് വിദ്ധ്യാർത്ഥികൾക്ക് ലാപ്ടോപ്പും സമ്മാനിക്കും.

Related image
ശിഖയുടെ സിവില്‍ സര്‍വ്വീസ്‌ തിളങ്ങുന്നത്‌ പ്രമേഹം കാഴ്‌ചകെടുത്തിയ അച്ഛന്റെ സുരേന്ദ്രന്റെ കണ്ണുകളിലാണ്‌.

 

Image result for shikha surendran

കോലഞ്ചേരിയിലെ കൊച്ചുവീട്ടില്‍ നിന്നാണ്‌ ശിഖ സുരേന്ദ്രന്‍ സിവില്‍ സര്‍വ്വീസ്‌ പരീക്ഷയിലെ പതിനാറാം റാങ്കെന്ന നേട്ടം കൈവരിച്ചത്‌. രണ്ട്‌ വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ്‌ സ്വപ്‌ന സാക്ഷാത്‌കാരം പ്ലസ്‌ടുവില്‍ മലയാളത്തില്‍ നൂറില്‍ നൂറ്‌ മാര്‍ക്ക്‌. കോതമംഗലം എം എ കോളജില്‍ നിന്നും ബിടെക്ക്‌ പാസായ ശേഷമാണ്‌ സിവില്‍ സര്‍വീസിന്‌ തയ്യാറെടുത്തത്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top